Skip to main content

കോസ്റ്റൽ വാർഡൻ പ്രഥമ ബാച്ച് പാസിങ് ഔട്ട് പരേഡ് 30ന്

കേരള പോലീസ് കോസ്റ്റൽ വാർഡൻ പ്രഥമ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് ജൂൺ 30 ന് രാവിലെ 7.15 ന് തൃശൂർ രാമവർമ്മപുരം പോലീസ് അക്കാദമിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും. ട്രെയിനിങ് എ.ഡി.ജി.പിയും പോലീസ് അക്കാദമി ഡയറക്ടറുമായ ഡോ. ബി. സന്ധ്യ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവർ പങ്കെടുക്കും.

 

date