Skip to main content

ലേലം

തളങ്കര ഗവണ്‍മെന്റ് മുസ്ലീം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നോട്ട്ബുക്ക് നിര്‍മ്മാണ യന്ത്രം ലേലം ചെയ്യും.  ജൂലൈ 15 ന് വൈകുന്നേരം മൂന്നിനകം സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണം. 

 

date