Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിലെ കമ്പ്യൂട്ടറുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ആന്വൽ മെയിന്റനൻസ് കോൺട്രാക്ടിനായി മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ 27നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക് www.keralabiodiversity.org.    
പി.എൻ.എക്സ്.2341/19

date