Skip to main content

ഐ.ടി.ഐ അഡ്മിഷന്‍ :ഒന്നാം ഘട്ടം കൗണ്‍സിലിങ്

താഴെക്കോട് വനിത ഗവ. ഐ.ടി.ഐ അഡ്മിഷന്‍ ഒന്നാം ഘട്ട കൗണ്‍സിലിങ് ജൂലൈ 17ന് രാവിലെ 10ന് ഐ.ടി.ഐയില്‍ നടത്തും.  ഫോണ്‍ 04933 250700.
      പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ എന്നീ  ട്രേഡുകളില്‍ അഡ്മിഷനുളള കൗണ്‍സിലിങ്  ജൂലൈ 18ന് രാവിലെ 10ന്  നടത്തും. ഇന്‍ഡക്‌സ് മാര്‍ക്ക് 260 ന്  മുകളിലുളളവര്‍  പങ്കെടുക്കണം. ഫോണ്‍  04933 254088.

 

date