Skip to main content

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒഴിവ്

    മഞ്ചേരി മെഡിക്കല്‍ കോളജിലെ എസ്.ബി.എം.ആര്‍ യൂനിറ്റിലേക്ക് ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു.  ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.  മലയാളം ടൈപ്പിങ് അറിയുന്നവര്‍ക്കും കമ്പ്യൂട്ടറില്‍ ഡിഗ്രി/പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണ നല്‍കും.  താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കായി ജൂലൈ 19 രാവിലെ 11ന് മെഡിക്കല്‍ കോളജില്‍ എത്തണം. 

date