Skip to main content

എല്‍.ബി.എസില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ്

എല്‍.ബി.എസിന്റെ മഞ്ചേരി, പരപ്പനങ്ങാടി സെന്ററുകളില്‍ ഒരു  വര്‍ഷം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വേര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയ്ന്റനന്‍സ്, ആറു മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) കോഴ്‌സുകള്‍ ഓഗസറ്റില്‍ ആരംഭിക്കുന്നു.  ഫോണ്‍-(മഞ്ചേരി 0483-2764674), (പരപ്പനങ്ങാടി 0494-2411135).

 

date