Skip to main content

സമ്പാദ്യ ആശ്വാസ പദ്ധതി

ഫിഷറീസ് മത്സ്യ തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതി ജില്ലയിലെ ഒന്ന്, രണ്ട് ഗഡു വിതരണം ആരംഭിച്ചു.  തുക ലഭിക്കാത്ത ഗുണഭോക്താക്കള്‍ ഗുണഭോക്ത്ര കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കോപ്പി എന്നിവ സഹിതം മത്സ്യ ഭവന്‍ ഓഫീസില്‍ ബന്ധപ്പെടണമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  

 

date