Skip to main content

കാടവളര്‍ത്തലില്‍ സൗജന്യ പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച്   ജൂലൈ 18ന്  കാട വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറുമായി 18ന് രാവിലെ 10ന് എത്തണം. ഫോണ്‍ നമ്പര്‍-04912 815454.

date