Skip to main content

ഐടിഐ കൗണ്‍സലിംഗ്

  പെരുവ ഗവണ്‍മെന്‍റ് ഐ.ടി.ഐ പ്രവേശനത്തിനുളള കൗണ്‍സലിംഗ് ജൂലൈ 17ന് രാവിലെ ഒന്‍പതിന് പെരുവ സെന്‍റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാളില്‍ നടക്കും. അറിയിപ്പു ലഭിച്ചവര്‍  ടി.സി, ഫീസ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രക്ഷകര്‍ത്താ വിനോടൊപ്പം ഹാജരാകണം. ഫോണ്‍: 04829 251678

date