Skip to main content

താത്കാലിക സീനിയോറിറ്റി ലിസ്റ്റ്

പൊതുമരാമത്ത് വകുപ്പിൽ 2011 ഫെബ്രുവരി ഒന്നു മുതൽ 2018 മെയ് 31 വരെ കാലയളവിൽ സ്ഥാനക്കയറ്റം ലഭിച്ച സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റുമാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ്  www.keralapwd.gov.inൽ പരിശോധനയ്ക്കായി ലഭ്യമാണ്.
പി.എൻ.എക്സ്.2372/19
 

date