Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കൊല്ലം ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ കുക്ക് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 138/2015) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

(പി.ആര്‍.കെ.നമ്പര്‍ 2511/17)

 

 

date