Skip to main content

ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്

 

    മഞ്ചേരി മെഡിക്കല്‍ കോളജില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍  ഡയാലിസിസ് ടെക്‌നീഷ്യനെ താത്ക്കാലിക തസ്തികയിലേക്ക് നിയമിക്കുന്നു.  സര്‍ക്കാര്‍ അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജിയാണ് യോഗ്യത.  വയസ്സ് 45നു താഴെ.  താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ 23 രാവിലെ 9.30ന് കൂടിക്കാഴ്ചക്കായി ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍ 0483 2762037.

date