Skip to main content

ടെണ്ടര്‍ 

പാമ്പാടി ശിശുവികസന പദ്ധതി ഓഫീസ് ആവശ്യത്തിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 23 ഉച്ചയ്ക്ക് ഒന്നിനകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 0481 2551510, 8281999159

date