Skip to main content

വൈദ്യുതി മുടങ്ങും

 

    കുടപ്പനക്കുന്ന്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ രാമപുരം പ്രദേശങ്ങളില്‍  ഇന്ന് (ജൂലൈ 17) രാവിലെ 9.30 മുതല്‍ വൈകുന്നേരം  5.30 വരെ വൈദ്യുതി മുടങ്ങും.
    പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വയലിക്കട, ജലഭവന്‍, എസ്.എഫ്.എസ് ഹാള്‍ടണ്‍  എന്നിവിടങ്ങളില്‍  ഇന്ന് (ജൂലൈ 17) രാവിലെ 9.00 മുതല്‍ വൈകുന്നേരം  5.00 വരെ വൈദ്യുതി മുടങ്ങും.  
    തൈക്കാട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാവില്‍ക്കടവ്  പ്രദേശങ്ങളില്‍ ഇന്ന് (ജൂലൈ 17) രാവിലെ 8.00 മുതല്‍ വൈകുന്നേരം  5.00 വരെ വൈദ്യുതി മുടങ്ങും.
    കഴക്കൂട്ടം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ടൗണ്‍, ജ്യോതീസ് സെന്‍ട്രല്‍ സ്‌ക്കൂള്‍ പ്രദേശങ്ങളില്‍ ഇന്ന് (ജൂലൈ 17) രാവിലെ 8.00 മുതല്‍ വൈകുന്നേരം  5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 761/2019)

 

 

date