Skip to main content

സംസ്ഥാന സഹകരണ യൂണിയനിൽ ഡ്രൈവർ തസ്തിക: എഴുത്തു പരീക്ഷ 21ന്

സംസ്ഥാന സഹകരണ യൂണിയനിൽ ഡ്രൈവർ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ ജൂലൈ 21ന് തിരുവനന്തപുരം കുറവൻകോണം സഹകരണ പരിശീലന കോളേജിൽ നടക്കും. ഹാൾ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ 0471-2322127, 0471-2320420 എന്നീ ടെലിഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.
പി.എൻ.എക്സ്.2392/19

date