Skip to main content

പുനരധിവാസ പാക്കേജ്:  പട്ടിക പ്രസിദ്ധീകരിച്ചു

മുളന്തുരുത്തി- ചെങ്ങന്നൂര്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പുനരധിവാസ പാക്കേജിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. https://kottayam.nic.in  എന്ന വെബ്സൈറ്റില്‍ ലിസ്റ്റ് പരിശോധിക്കാം. പാക്കേജ് സംബന്ധിച്ച് ഗുണഭോക്താക്കളുടെ പരാതികള്‍ പരിഗണിക്കുന്നതിന് കളക്ട്രേറ്റില്‍ ഹിയറിംഗ് നടത്തും. അതിരമ്പുഴ വില്ലേജില്‍ ഉളളവര്‍ ജൂലൈ 20നും പെരുമ്പായിക്കാട്, മുട്ടമ്പലം വില്ലേജുകളിലുളളവര്‍ 22നും രാവിലെ 10.30 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. വസ്തുവില, കെട്ടിടവില എന്നിവ സംബന്ധിച്ച പരാതികള്‍ ഹിയറിംഗില്‍ പരിഗണിക്കുന്നതല്ല. 

date