Skip to main content

ഇ-ഗ്രാന്‍റ്  : നടപടികള്‍ പൂര്‍ത്തീകരിക്കണം

 

സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ്, സിബിഎസ്ഇ-ഐ.സി. എസ.്ഇ സ്കൂളുകള്‍  ഈ വര്‍ഷത്തെ ഒഇസി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിനുളള ക്ലെയിം എന്‍ട്രി നടപടികള്‍ ഇ-ഗ്രാന്‍റ് 3.0 പോര്‍ട്ടല്‍ വഴി പൂര്‍ത്തീകരിക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

date