Skip to main content

ലാബ് ജീവനക്കാരെ ആവശ്യമുണ്ട്

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് , ഇന്‍ഫര്‍മേഷന്‍, സിവില്‍ വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ജീവനക്കാരെ നിയമിക്കും.  മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് - 1,വര്‍ഷോപ്പ് സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ്,
ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്- 2, ട്രേഡ് ഇന്‍സ്‌പെക്ടര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളിലേക്കും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് -2, ട്രേഡ് ഇന്‍സ്‌പെക്ടര്‍ , തസ്തികകളിലേക്കും കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തില്‍ സിസ്റ്റം അനലിസ്റ്റ് ,ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് -2,ഗ്രേഡ് ഇന്‍സ്‌പെക്ടര്‍, തസ്തികകളിലേക്കും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി , സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍   ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കും ഒഴിവുകളുണ്ട്. 
 ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസയോഗ്യത മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം  ജൂലൈ 19ന് രാവിലെ 10നകം പ്രിന്‍സിപ്പല്‍ മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം

date