Skip to main content

ഓണ്‍ലൈന്‍ സെമിനാര്‍  നാളെ

തിരുവനന്തപുരം സാമൂഹ്യ നീതി ഡയറക്‌ടേറ്റ് നിഷിന്റെ സഹകരണത്തോടെ സംസഥാന തലത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സംഘടിപ്പിക്കുന്ന  ഓണ്‍ലൈന്‍ സെമിനാര്‍ നാളെ (20) രാവിലെ 10.30 മുതല്‍ ഒന്നു വരെ ജില്ലാശിശുസംരക്ഷണ യൂണിറ്റില്‍ നടത്തും. ഓട്ടിസം  ബാധിതരായ  കുട്ടികള്‍ക്ക്  ഭക്ഷണം നല്‍കുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷത്തിലാണ് രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുക്കുന്നതിനായി കാസര്‍കോട്  കളക്ടറേറ്റിലെ ഡി ബ്ലോക്ക് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്-04994 256990,

 

date