Skip to main content

വിദ്യാഭ്യാസ സഹായത്തിന് അപേക്ഷ ക്ഷണിച്ചു

ബീഡി, സിനിമ, ചുണ്ണാമ്പ് കല്ല് ഖനന മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍ക്ക് 2019-20 വര്‍ഷത്തെ വിദ്യാഭ്യാസ സഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് മുതല്‍ സഹായം ലഭിക്കും. അവസാന തീയതി ഒക്‌ടോബര്‍ 31.  scholarships.gov.in  എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2700995, 2705012

 

date