Skip to main content

വൈദ്യുതി വിതരണം തടസ്സപ്പെടും

മഞ്ചേരി-നിലമ്പൂര്‍ 66 കെ.വി  ലൈനിന്റെ നവീകരണ ജോലി നടക്കുന്നതിനാല്‍ മഞ്ചേരി, നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്‌സ്റ്റേഷനുകളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ജൂലൈ 20 രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.

 

date