Skip to main content

വിവിധ തസ്തികകളില്‍ നിയമനം

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് ടീച്ചര്‍, ഓഫീസ് സ്റ്റാഫ്, മാനേജര്‍, ടൂവീലര്‍മെക്കാനിക്ക്, ടെലികാളര്‍, ഷോറൂം എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു, ഡിപ്ലോമ, ഐ.ടി.ഐ (മെക്കാനിക്ക്), ഡിഗ്രി, പി.ജി യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ജൂലൈ 22 രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ബയോഡാറ്റയുമായി ഹാജരാകണം. ഫോണ്‍ : 04832 734 737.

 

date