Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ഉള്ളണം ഗവണ്‍മെന്റ് ഫിഷ് സീഡ് ഫാമില്‍ കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് ആവശ്യമായ മത്സ്യത്തീറ്റ (ഫ്‌ളോട്ടിങ് പെല്ലറ്റ് ഫീഡ്) വിതരണം ചെയ്യുന്നതിന് താത്പ്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയ്യതി-ജൂലൈ 29. ദര്‍ഘാസ് ഫോറത്തിന്റെ വില്‍പ്പന അവസാനിക്കുന്ന തീയ്യതി-ജൂലൈ 27. ഫോണ്‍-0494-2666428.

 

date