Skip to main content

ടോപ്‌സ്‌കോറര്‍ ക്യാഷ് അവാര്‍ഡ്

 208-19 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു (സി.ബി.എസ്.ഇ ആന്‍ഡ് ഐ.സി.എസ്.ഇ ഉള്‍പ്പടെ) പരീക്ഷകളില്‍ എല്ലാ  വിഷയങ്ങളിലും  എപ്ലസ്, എവണ്‍ നേടിയിട്ടുള്ള ജില്ലയിലെ വിമുക്ത ഭടന്‍മാരുടെ മകള്‍ക്ക് കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 20നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫണ്‍-0483-2734932.

 

date