Skip to main content

പി.ജി സീറ്റ് ഒഴിവ്

മലപ്പുറം ഗവ.കോളജ് ഒന്നാംവര്‍ഷ പി.ജി കോഴ്‌സ് ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.  എം.എ എക്കണോമിക്‌സ്, ഇംഗ്ലീഷ്, ഇസ്ലാമിക് ഹിസ്റ്ററി, എം.എസ്.സി ഫിസിക്‌സ് തുടങ്ങിയ കോഴ്‌സുകളിലാണ് ഒഴിവ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെയും ആവശ്യമായ രേഖകളുടെ പകര്‍പ്പുകളും സഹിതം ജൂലൈ 22ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി അപേക്ഷ നല്‍കണം.

 

date