Post Category
ലോക്അദാലത്ത് അംഗം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ കീഴിൽ തിരുവനന്തപുരം സ്ഥിരം ലോക് അദാലത്തിലേക്കു അംഗമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് കേരള സംസ്ഥാന നിയമസേവന അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. www.kelsa.nic.in
പി.എൻ.എക്സ്.2446/19
date
- Log in to post comments