Skip to main content

ജില്ലാതല പരിശീലനം ആറിന്

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് സ്വകാര്യ സ്ഥാപനങ്ങളെക്കുറിച്ച് സര്‍വ്വേയുടെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാതല പരിശീലനം നവംബര്‍ ആറിന് രാവിലെ 9.30 മുതല്‍ ജില്ലാ ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ഉദ്ഘാടനം ചെയ്യും.

(പി.ആര്‍.കെ.നമ്പര്‍ 2515/17)

date