Skip to main content

അപേക്ഷ ക്ഷണിച്ചു

പ്രൊബേഷൻ സംവിധാനത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന കുറ്റകൃത്യത്തിനിരയായ (കൊല്ലപ്പെട്ടവരുടെയും കിടപ്പിലായവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും) നിർദ്ധനരായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതി, നല്ലനടപ്പ് നിയമപ്രകാരം നല്ലനടപ്പിൽ വിട്ടിട്ടുള്ളവർ, ജയിൽ മോചിതർ, ജയിൽവാസമനുഭവിക്കുന്നവരുടെ നിർദ്ധനരായ ആശ്രിതർ എന്നിവർക്കുള്ള സ്വയം തൊഴിൽ പദ്ധതി എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും പൂജപ്പുരയിലുള്ള ജില്ലാ പ്രൊബേഷൻ ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 0471-2342786.  അപേക്ഷകൾ ആഗസ്റ്റ് അഞ്ച് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും.
പി.എൻ.എക്സ്.2485/19

 

date