Skip to main content

ഇടിഎസ്ബി പരിശീലനം 

സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മാറുന്നതിനു വേണ്ടി ആരംഭിച്ചിരിക്കുന്ന എംപ്ലോയീസ് ട്രഷറി സേവിങ്ങസ് ബാങ്ക് അക്കൗണ്ട് പദ്ധതിയെക്കുറിച്ച് ജീവനക്കാർക്ക് അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായി തൃശൂർ ട്രഷറി ജില്ലയിലെ എല്ലാ ട്രഷറികളുടെ പരിധിയിലും ഡ്രോയിങ് ആൻഡ് ഡിസ്‌ബേഴ്‌സിങ്ങ് ഓഫീസർമാർക്ക് വേണ്ടി ക്ലാസ്സ് നടത്തുന്നു. തീയതി, സമയം, ട്രഷറിയുടെ പേര്, സ്ഥലം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ യഥാക്രമം. ജൂലൈ 24-ഉച്ചയ്ക്ക് 2, തൃശൂർ അഡീഷണൽ സബ് ട്രഷറി, ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാൾ, 9496000175: ജൂലൈ 25- രാവിലെ 11 ഉം വൈകീട്ട് 3 ഉം, തൃശൂർ ജില്ലാ ട്രഷറി, അയ്യന്തോൾ കോസ്റ്റ്‌ഫോർഡ് ഓഡിറ്റോറിയം, 9496000172: ജൂലൈ 25-ഉച്ചയ്ക്ക് 2, തൃശൂർ സബ് ട്രഷറി, തൃശൂർ താലൂക്ക് കോൺഫറൻസ് ഹാൾ, 94960000174: ജൂലൈ 25-ഉച്ചയ്ക്ക് 2, തലപ്പിളളി സബ് ട്രഷറി, തലപ്പിളളി താലൂക്ക് കോൺഫറൻസ് ഹാൾ, 9496000176: ജൂലൈ 25- ഉച്ചയ്ക്ക് 2, ചാവക്കാട് സബ് ട്രഷറി, ചാവക്കാട് താലൂക്ക് കോൺഫറൻസ് ഹാൾ, 9496000177: ജൂലൈ 25- ഉച്ചയ്ക്ക് 2, കുന്നംകുളം സബ് ട്രഷറി, കുന്നംകുളം ജി ബി എച്ച് എസ് ഓഡിറ്റോറിയം, 9496000178: ജൂലൈ 25-വൈകീട്ട് 3, ചേലക്കര സബ് ട്രഷറി, ചേലക്കര മിനി സിവിൽ സ്റ്റേഷൻ ഐസിഡിഎസ് ഹാൾ, 9496000179: ജൂലൈ 25-ഉച്ചയ്ക്ക് 2, മണലൂർ സബ് ട്രഷറി, മണലൂർ ഗ്രാമപഞ്ചായത്ത് ഹാൾ, 9496000180: ജൂലൈ 25-ഉച്ചയ്ക്ക് 2, ചേർപ്പ് സബ് ട്രഷറി, ചേർപ്പ് മിനി സിവിൽ സ്റ്റേഷൻ ഹാൾ, 9496000181: ജൂലൈ 25- വൈകീട്ട് 3, മെഡിക്കൽ കോളേജ് സബ് ട്രഷറി, മെഡിക്കൽ കോളേജ് മിനി കോൺഫറൻസ് ഹാൾ, 9446033793.

date