Skip to main content

വാഹനലേലം

തൃശൂർ എക്‌സൈസ് ഡിവിഷനിൽ വിവിധ അബ്കാരി കേസുകളിൽ ഉൾപ്പെട്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയതും എക്‌സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമായി സൂക്ഷിച്ചുവരുന്ന വിവിധ വാഹനങ്ങളായ പാസഞ്ചർ ഓട്ടോറിക്ഷ നാല് എണ്ണം, മോട്ടോർ സൈക്കിൾ പതിനാറ് എണ്ണം, ടാറ്റ മാജിക് ഐറിസ് ഒരെണ്ണം, സ്‌കോർപ്പിയോ ഒരെണ്ണം, ക്വാളീസ് ഒരെണ്ണം ആകെ 23 വാഹനങ്ങൾ ലേലം ചെയ്യും. ആഗസ്റ്റ് എഴ് രാവിലെ 11 ന് തൃശൂർ എക്‌സൈസ് ഡിവിഷനിലാണ് ലേലം. ഫോൺ : 0487-2361237.

date