Skip to main content

ശമ്പളസ്‌കെയിലില്‍ തിരുത്ത്

പാലക്കാട് മെഡിക്കല്‍ കോളേജിലെ (IIMS) ഡയറക്ടര്‍ തസ്തികയിലേക്ക് പുറപ്പെടുവിച്ച വേക്കന്‍സി സര്‍ക്കുലറില്‍ ശമ്പള സ്‌കെയിലിന്റെ മിനിമം 81,300 എന്നതിനു പകരം 813000 എന്ന് തെറ്റായി രേഖപ്പെടുത്തിയത്. ഇത് 81,300 - 117600 എന്ന് തിരുത്തി വായിക്കണമെന്ന് ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു.

പി.എന്‍.എക്‌സ്.4709/17
 

date