Skip to main content

മുട്ടക്കോഴി വിതരണം

 

 

അത്യുത്പാദന ശേഷിയുളള മുട്ടക്കോഴി കുഞ്ഞുങ്ങളെ ചിങ്ങവനം മൃഗാശുപത്രിയില്‍ നിന്നും ജനുവരി ഒന്നിന് രാവിലെ ഒന്‍പതിന് വിതരണം ചെയ്യും.  താത്പര്യമുളളവര്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2435660, 9447144656 

                                                       (കെ.ഐ.ഒ.പി.ആര്‍-2212/17)

date