Post Category
അദാലത്ത് മാറ്റിവെച്ചു
ഈ മാസം 20 വരെ ജില്ലയില്‍ നടത്താനിരുന്ന അദാലത്തുകള്‍ മാറ്റിവച്ചതായി വനിതാ കമ്മിഷന്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
(പി.ആര്‍.പി. 889/2019)
date
- Log in to post comments