Skip to main content

സാഹസിക വിനോദ സഞ്ചാരത്തിന് നിരോധനം

 

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ആഗസ്റ്റ് 16ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍   സാഹസിക വിനോദ സഞ്ചാരത്തിനുള്ള നിരോധനം 17 വരെ നീട്ടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

date