Skip to main content

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ആഗസ്റ്റ് നാലാംവാരം ആരംഭിക്കും.   DE&OA, DCA, IDCHMN (എസ്.എസ്.എൽ.സി), DCA(S) (പ്ലസ്ടു), TALLY, PGDCA (ബിരുദം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2560332, 8547141406.
പി.എൻ.എക്സ്.2977/19

date