Skip to main content

ജില്ലാതല ഉപദേശക സമിതി യോഗം 20 ന് 

 

എച്ച.ഐ.വി/ എയ്ഡ്‌സ് കൂട്ടായ്മയായ വിഹാന്‍ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മേല്‍നേട്ടം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 20 ന് രാവിലെ 10.30 ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ ചേംബറില്‍ ജില്ലാതല ഉപദേശക സമിതി യോഗം ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

date