Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

 

അകത്തേത്തറ കൃഷിഭവന് കീഴില്‍ മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത ഉമ്മിണി പാടശേഖരത്തിലെ  കെ.യൂസഫ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന നല്‍കി. ഓഗസ്റ്റ് 17 ന് നടന്ന കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന് തുക കൈമാറി.

date