Skip to main content

ഉത്സവമേഖലയായി പ്രഖ്യാപിച്ചു

കുടവെച്ചൂര്‍ സെന്‍റ് മേരീസ് പള്ളി തിരുനാളിനോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ പള്ളിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശം ജില്ലാ കളക്ടര്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. 

date