Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

വ്യവസായ വകുപ്പില്‍ നിന്നും  എടുത്ത മാര്‍ജിന്‍ മണി വായ്പ തിരിച്ചടവില്‍ കുടിശിഖയുളള സംരംഭകര്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. താത്പര്യമുളളവര്‍ നവംബര്‍ ഏഴിനകം ജില്ലാ-താലൂക്ക്  വ്യവസായ ഓഫീസുകളുമായി  ബന്ധപ്പെടണം.   ഫോണ്‍: 0481 2523259 

date