Skip to main content

എം.സി.എ സ്പോട്ട് അഡ്മിഷന്‍ 

പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എം.സി.എ ഒന്നാം വര്‍ഷം, എം.സി.എ ലാറ്ററല്‍ എന്‍ട്രി കോഴ്സുകളില്‍ പ്രവേശനത്തിന് ഓഗസ്റ്റ് 22ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. തിരുവനന്തപുരം എല്‍.ബി.എസ് സെന്‍റര്‍ തയ്യാറാക്കിയ  റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 9.30ന് എത്തണം. ഫോണ്‍: 0481 2507763, 2506153 

date