Skip to main content

പ്രവാസി പരാതി പരിഹാര കമ്മറ്റി യോഗം

 
ജില്ലയിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസി പരാതി പരിഹാര കമ്മറ്റി യോഗം ഓഗസ്റ്റ് 26ന് ഉച്ചയ്ക്ക് 12ന് കളക്ട്രേറ്റില്‍ ചേരും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അധ്യക്ഷത വഹിക്കും. പ്രവാസികള്‍ക്കുളള പരാതികള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0481 2560282 

date