Skip to main content

വാഹനത്തിന് ദര്‍ഘാസ് ക്ഷണിച്ചു

ഇടുക്കി ജില്ലാ മാനിസകാരോഗ്യ പദ്ധതിയുടെ പകല്‍ വീട്ടിലേക്കുള്ള യാത്രയുടെ ആവശ്യത്തിലേക്കായി ടാക്‌സി പെര്‍മിറ്റുള്ള മറാസോ, സൈലോ, ടവേര-7/8 സീറ്റ് (മോഡല്‍ 2015) വാഹനങ്ങള്‍ ആറ് മാസത്തേക്ക് ലഭ്യമാക്കുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോം സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 27. 29ന് തീര്‍പ്പ് കല്‍പ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രി തൊടുപുഴയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ നോഡല്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോം ജില്ലാ ആശുപത്രി തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസില്‍ സ്വീകരിക്കും. 

date