Skip to main content

പ്രളയബാധിത വിദ്യാർത്ഥികൾക്കായി  നോട്ടുബുക്കുകൾ നൽകി

കൊടുങ്ങല്ലൂർ താലൂക്ക് നടത്തി വരുന്ന കളക്ഷൻ സെന്ററിലേക്ക് ശ്രീനാരായണപുരം അഞ്ചാംപരത്തി പ്രണവം റസിഡൻസി ഭാരവാഹികൾ പ്രളയബാധിത കുട്ടികൾക്കായി നോട്ടുബുക്കുകൾ നൽകി. ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർ നൗഷാദ് കൈതവളപ്പിൽ, റസിഡൻസി പ്രസിഡണ്ട് രാജഗോപാൽ, സെക്രട്ടറി പി എ രാജു തുടങ്ങിയവർ ആശംസ നേർന്നു.

date