Skip to main content

തൊഴിൽരഹിത വേതനം

മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൽ നിന്നും തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവർ അവരുടെ പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, തൊഴിൽ രഹിത വേതന കാർഡ്, റേഷൻകാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആഗസ്റ്റ് 26, 27 തീയതികളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. കഴിഞ്ഞ തവണ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കി വേതനം കൈപ്പറ്റിയിട്ടുള്ളവർ വീണ്ടും ഹാജരാകേണ്ടതില്ല.

date