Skip to main content

സീറ്റൊഴിവ്

ചാലക്കുടി മോഡൽ റസിഡെൻഷ്യൽ സ്‌കൂളിൽ ആറ്, എട്ട് എന്നീ ക്ലാസ്സുകളിൽ സീറ്റൊഴിവുണ്ട്. താൽപര്യമുളള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ആഗസ്റ്റ് 22 നകം അപേക്ഷ നൽകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0480-2960400, 9544113821.
 

date