Skip to main content

താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ലാൻഡ് റവന്യൂ വകുപ്പിൽ 01-01-2017 മുതൽ 31-12-2017 വരെയുള്ള കാലയളവിൽ നിയമിതരായ എൽ.ഡി.സി/വി.എമാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ കളക്ടറേറ്റുകളിലും റവന്യൂ ഡിവിഷണൽ ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും www.clr.kerala.gov.in ലും ലിസ്റ്റ് പരിശോധിക്കാം. ജീവനക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള ആക്ഷേപമുണ്ടെങ്കിൽ 30-09-2019 ന് മുമ്പ് ബന്ധപ്പെട്ട ജില്ലാ കളക്ടർ/ഓഫീസ് മേധാവി മുഖേന സമർപ്പിക്കണം.
പി.എൻ.എക്സ്.3004/19

date