Skip to main content

ബി.ടെക് സ്‌പോട്ട് അഡ്മിഷൻ 22ന്

പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ബി.ടെക് (സിഎസ്ഇ, ഇസിഇ, സിഇ, എഇ ആൻഡ് ഐ, ഐടി) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 22ന് രാവിലെ 11ന് കോളേജിൽ നടക്കും.  കേരള എൻട്രൻസ് 2019 പാസ്സായ വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അസ്സൽ സർട്ടിഫിക്കറ്റ്,  KEAM 2019 ഡാറ്റ ഷീറ്റ്, ടി.സി, ഫീസ് എന്നിവയുമായി ഹാജരാകണം.  വിശദവിവരങ്ങൾക്ക്: www.lbsitw.ac.in ഫോൺ: 0471-2349232, 9447347193, 9447076711.
പി.എൻ.എക്സ്.3010/19

date