Skip to main content

നെന്മാറ ഗവ. ഐ.ടി.ഐ.യില്‍ ഒഴിവ്

 

നെന്മാറ ഗവ. ഐ.ടി.ഐ.യില്‍ വെല്‍ഡര്‍ ട്രേഡില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. 10-ാം ക്ലാസ് വിജയമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 24 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923-241010, 9747197853.

date