Skip to main content

വാക് ഇന്‍ ഇന്‍റര്‍വ്യൂ

ജില്ലയില്‍  ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്‍റ് ഗ്രേഡ്-11 തസ്തികയില്‍ നിയമനത്തിന് ഓഗസ്റ്റ് 24ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും. എഴുത്തും വായനയും അറിയാവുന്ന ആരോഗ്യവാന്‍മാരായ  ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.  ദക്ഷിണ മേഖലാ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം (പോളയത്തോട്) ഓഫീസില്‍ രാവിലെ ഒന്‍പതു മുതല്‍ 12 വരെ നടക്കുന്ന ഇന്‍റര്‍വ്യൂവില്‍ തിരിച്ചറിയല്‍ രേഖയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കണം. 

date