Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 4ന് 

 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍  ജനുവരി നാല് രാവിലെ 11 ന്  കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും.  ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ അഡ്വ. ബിന്ദു എം.തോമസ് പങ്കെടുക്കും. പുതിയ പരാതികളും കമ്മീഷന് സമര്‍പ്പിക്കാം. 

                                                               (കെ.ഐ.ഒ.പി.ആര്‍-3/18)

date